ചുണ്ണാമ്പ് (സ്ലേക്ഡ് ലൈം- Ca(OH)2) ഉൽപ്പാദിപ്പിക്കുന്നതിന് ജലവുമായി നീറ്റുകക്ക (ക്വിക്ക് ലൈം CaO) പ്രതിപ്രവർത്തിക്കുന്നത് എന്തിന്റെ  ഒരു ഉദാഹരണമാണ്.

1
ആദേശ രാസപ്രവർത്തനം 
2
താപശോഷണ പ്രവർത്തനം 
3
വിഘടന രാസപ്രവർത്തനം 
4
താപമോചക പ്രവർത്തനം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation