ധനകാര്യ കമ്മീഷനെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1
ഇന്ത്യൻ ഭരണഘടന അതിന്റെ ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്നില്ല 
2
ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അതിന്റെ അധ്യക്ഷനായി  നിയമിക്കാനാവില്ല.
3
അതിന്റെ ശുപാർശകൾ പ്രകൃത്യാ കെട്ടുറപ്പുള്ളതാണ്.
4
അതൊരു അർദ്ധ-നീതിന്യായ (ക്വാസി- ജുഡീഷ്യൽ) സ്ഥാപനമാണ് 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation