നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ‌ പോലും പ്രസ്‌താവനയിലെ വിവരങ്ങൾ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം. പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, യുക്തിസഹമായി എത്തിച്ചേരാൻ കഴിയുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക.

പ്രസ്താവന:

ദാരിദ്ര്യം മനുഷ്യനെ കഠിനാധ്വാനിയാക്കുന്നു.

കഠിനാധ്വാനികളായ ആളുകൾ ദരിദ്രരല്ല.

നിഗമനം:

I. കഠിനാധ്വാനിയാകാൻ ഒരാൾ ദരിദ്രനായിരിക്കണം.

II. ദാരിദ്ര്യം ഇല്ലാതാക്കാൻ ഉത്സാഹം സഹായിക്കുന്നു.

 

1
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
3
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാനാവില്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation