താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

(i) ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറിന്റെ പ്രവർത്തനം സുഗമമാക്കുന്നത് സിസ്റ്റം സോഫ്റ്റ്‌വെയറാണ്.

(ii) എം.എസ്-വേഡ് സിസ്റ്റം സോഫ്റ്റ്‌വെയറും ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറും ആണ്.

1
(i) ഉം (ii) ഉം രണ്ടും
2
(i) ഉം (ii) ഉം അല്ല
3
(ii) മാത്രം
4
(i) മാത്രം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation