നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുകയാണെങ്കിൽപ്പോലും, പ്രസ്‌താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് കരുതുക. നൽകിയിരിക്കുന്ന നിഗമനങ്ങളിൽ ഏതിലാണ് പ്രസ്‌താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്നതെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
എല്ലാ ബൾബുകളും ട്യൂബുകളാണ്.
ചില ബൾബുകൾ ടംബ്ലറുകളാണ്.
നിഗമനങ്ങൾ:
I. ഒരു ബൾബും ഒരു ട്യൂബ് അല്ല.
II. ചില ടംബ്ലറുകൾ ബൾബുകളാണ്
1
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
2
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
3
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം