താഴെ തന്നിരിക്കുന്നവയിലെ സാദൃശ്യം കണ്ടെത്തുക:
ജൂലൈ, ഒക്ടോബര്, ജനുവരി, ജൂൺ
1
അവയ്ക്ക് മുമ്പുള്ള മാസങ്ങൾക്ക് എല്ലാം 31 ദിവസം ഉണ്ട്.
2
എല്ലാത്തിനും 31 ദിവസം ഉണ്ട്.
3
തുടർന്ന് വരുന്ന മാസങ്ങളേക്കാൾ കൂടുതൽ ദിവസം അവയ്ക്കുണ്ട്.
4
അവയ്ക്കിടയിൽ വ്യക്തമായ സാദൃശ്യം ഇല്ല.