ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികൾ, അവയുടെ കാലാവധി എന്നിവ താഴെ കൊടുത്തിരിക്കുന്നു. താഴെ പറയുന്നവയിൽ ഏതാണ് ശരിയായി യോജിക്കുന്നത്?
| (a) | രണ്ടാം പഞ്ചവത്സര പദ്ധതി | 1956-57 മുതൽ 1960-61 വരെ |
| (b) | മൂന്നാം പഞ്ചവത്സര പദ്ധതി | 1961-62 മുതൽ 1965-66 വരെ |
| (c) | നാലാം പഞ്ചവത്സര പദ്ധതി | 1966-67 മുതൽ 1970-71 വരെ |
1
a യും c യും രണ്ടും
2
a,b എന്നിവ രണ്ടും
3
b,c എന്നിവ രണ്ടും
4
a മാത്രം