നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുമെങ്കിലും,  പ്രസ്‌താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് കരുതുക. പ്രസ്‌താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന  നിഗമനങ്ങൾ ഏതാണ് എന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

എല്ലാ താറാവുകളും കടുവകളാണ്.

എല്ലാ കടുവകളും കുരങ്ങുകളാണ്.

എല്ലാ കുരങ്ങുകളും പശുക്കളാണ്.

നിഗമനങ്ങൾ:

I. എല്ലാ കടുവകളും പശുക്കളാണ്.

II. എല്ലാ കുരങ്ങുകളും താറാവുകളാണ്.

III. എല്ലാ താറാവുകളും പശുക്കളാണ്.

IV. എല്ലാ പശുക്കളും കടുവകളാണ്.

1
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
2
III, IV എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
3
I, III എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I, II, III എന്നീ നിഗമനങ്ങളിൽ എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation