നിർദ്ദേശങ്ങൾ: ചുവടെയുള്ള ചോദ്യത്തിൽ ഒരു പ്രസ്താവനയും തുടർന്ന് I, II എന്നീ അക്കങ്ങളുള്ള  രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. പ്രസ്‌താവനയിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് നിങ്ങൾ അനുമാനിക്കേണ്ടതുണ്ട്, തുടർന്ന് നിഗമനങ്ങൾ പരിഗണിച്ച്, അവയിൽ ഏതിലാണ്  നൽകിയിരിക്കുന്ന പ്രസ്താവനയിൽ നിന്ന് തീർച്ചയായും എത്തിച്ചേരാൻ കഴിയുക എന്ന് തീരുമാനിക്കുക. ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.

പ്രസ്താവന: ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​തെ നടക്കുമ്പോൾ, നി​ർ​മ്മാ​ണ​ സ്ഥലത്ത് വെച്ച് സീ​നി​യ​ർ എ​ഞ്ചി​നീയ​ർ​ക്ക് സാരമായി പ​രി​ക്കേ​റ്റു.

നിഗമനങ്ങൾ:

I. ഹെൽമെറ്റ് ഇല്ലാതെ ഒരു നിർമ്മാണ സ്ഥലത്ത് നടക്കുന്നത് അപകടകരമാണ്.

II. നിർമ്മാണസ്ഥലത്ത് ജോലി ചെയ്യുമ്പോൾ മുതിർന്ന എഞ്ചിനീയർമാർ ഹെൽമറ്റ് ധരിക്കുന്നത് നിർബന്ധമാക്കണം.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation