നൽകിയിരിക്കുന്ന പ്രസ്താവനയും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുകയും പ്രസ്താവനയിൽ നിന്ന് ഏത് നിഗമനത്തിലാണ് (ങ്ങൾ) യുക്തിപരമായി എത്തിച്ചേരാനാകുന്നതെന്നത് തിരഞ്ഞെടുക്കുക.
പ്രസ്താവന: പ്രാദേശിക ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്, ഒരാൾ മികച്ച ബാറ്റ്സ്മാൻ അല്ലെങ്കിൽ ബൗളർ ആയിരിക്കണം. ശ്യാമിനെ ടീമിലേക്ക് തിരഞ്ഞെടുത്തു.
നിഗമനങ്ങൾ:
I. ശ്യാം ഒരു മികച്ച ബാറ്റ്സ്മാനാണ്.
II. ശ്യാം ഒരു നല്ല ബൗളറല്ല
.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം