നൽകിയിരിക്കുന്ന പ്രസ്താവനയും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുകയും പ്രസ്താവനയിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണെന്ന്  തിരഞ്ഞെടുക്കുക.

പ്രസ്താവന: പരിണാമ സിദ്ധാന്തമനുസരിച്ച്, മനുഷ്യൻ ഒരു കുരങ്ങിൽ നിന്നാണ് പരിണമിച്ചത്. X ഒരു കുരങ്ങാണ്.

നിഗമനങ്ങൾ:

I. X ഒരു മനുഷ്യനാകും. 

II. മനുഷ്യന് ഒരു കുരങ്ങ് ആകാൻ കഴിയും.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation