ഒരു പാൽക്കാരൻ 5 ദിവസത്തിനുള്ളിൽ 200 ലിറ്റർ പാൽ വിറ്റു. ഓരോ ദിവസവും അദ്ദേഹം കഴിഞ്ഞ ദിവസം വിറ്റതിനേക്കാൾ, 12 ലിറ്റർ പാൽ അധികമായി വിൽക്കുന്നു. ആദ്യ ദിവസം അദ്ദേഹം എത്ര ലിറ്റർ പാൽ വിറ്റു?

1
20 ലി.
2
21 ലി.
3
16 ലി.
4
18 ലി.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation