ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് ശരിയായത് തിരഞ്ഞെടുക്കുക.
i. റൗലറ്റ് ആക്ട് ഔദ്യോഗികമായി അരാജകത്വ-വിപ്ലവ കുറ്റകൃത്യ നിയമം എന്നറിയപ്പെടുന്നു.
ii. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ഹണ്ടർ കമ്മീഷൻ രൂപീകരിച്ചു.
iii. കൂട്ടക്കൊലയ്ക്ക് മറുപടിയായി മഹാത്മാഗാന്ധി തന്റെ നൈറ്റ്ഹുഡ് ബിരുദം തിരികെ നൽകി.
iv. കൂട്ടക്കൊല സമയത്ത് ഇന്ത്യയുടെ ഗവർണർ ജനറൽ/വൈസ്രോയി ആയിരുന്നു ലോർഡ് ചെംസ്ഫോർഡ്.
1
i,ii, iii എന്നിവ ശരിയാണ്.
2
i, iii, iv എന്നിവ ശരിയാണ്
3
i, ii, iv എന്നിവ ശരിയാണ്.
4
മുകളിൽ പറഞ്ഞവയെല്ലാം ശരിയാണ്.