കനൗജിലെ ത്രികക്ഷി സംഘര്‍ഷം ആരൊക്കെ തമ്മിലാണ് നടന്നത്?
1) മദ്ധ്യേന്ത്യയിലെ പ്രതിഹാരന്മാര്‍
2) ബംഗാളിലെ പാലന്മാര്‍
3) ഡക്കാനിലെ രാഷ്ട്രകൂടര്‍
1
1 & 2 മാത്രം
2
1 & 3 മാത്രം
3
2 & 3 മാത്രം
4
മുകളില്‍ കൊടുത്തവ എല്ലാം
കനൗജിലെ ത്രികക്ഷി സംഘര്‍ഷം ആരൊക്കെ തമ്മിലാണ് നടന്നത്?
1) മദ്ധ്യേന്ത്യയിലെ പ്രതിഹാരന്മാര്‍
2) ബംഗാളിലെ പാലന്മാര്‍
3) ഡക്കാനിലെ രാഷ്ട്രകൂടര്‍