General Knowledge Modern India (Pre-Congress Phase) Socio - Religious Reform Movements in the 19th and 20th CE India
ബ്രഹ്മസമാജവുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക.
1. രാജാ റാംമോഹൻ റോയ് 1828 ഓഗസ്റ്റിൽ ബ്രഹ്മസഭ സ്ഥാപിച്ചു. അത് പിന്നീട് ബ്രഹ്മസമാജം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
2. ബഹുദൈവാരാധനയെയും വിഗ്രഹാരാധനയെയും അത് അപലപിച്ചു.
മുകളിൽ നൽകിയിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?
1
1 മാത്രം
2
2 മാത്രം
3
1ഉം 2 ഉം ആണ്
4
1 ഉം 2 ഉം അല്ല