അയോഡിൻ ടിങ്ക്‌ച്ചർ എന്നത് _______ന്റെ ലായനിയാണ്
1
ജലത്തിൽ 2 മുതൽ 3 ശതമാനം വരെ അയൊഡിൻ ചേർത്ത ലായനി
2
ആൽക്കഹോളിലും ജലത്തിലും 3 മുതൽ 6 ശതമാനം വരെ അയൊഡിൻ ചേർത്ത ലായനി
3
പൊട്ടാസ്യം അയോഡൈഡിൽ 2 മുതൽ 3 ശതമാനം വരെ അയൊഡിൻ ചേർത്ത ലായനി
4
ആൽക്കഹോളിലും ജലത്തിലും 2 മുതൽ 3 ശതമാനം വരെ അയൊഡിൻ ചേർത്ത ലായനി