P, Q, R, S, T, U  എന്നിവർ ഒരേ നിരയിൽ ഇരിക്കുന്നു. 'T', 'U' എന്നിവ മധ്യഭാഗത്തും 'P', 'Q' എന്നിവ അറ്റങ്ങളിലും ഇരിക്കുന്നു. 'P' യുടെ തൊട്ടടുത്ത ഇടതുവശത്താണ് 'R' ഇരിക്കുന്നത്. അപ്പോൾ 'Q' ന്റെ തൊട്ടടുത്ത വലതുവശത്ത് ആരാണ് ഇരിക്കുന്നത്?

1
T
2
U
3
S
4
P

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation