തന്നിരിക്കുന്നവയില്‍, നക്ഷത്രങ്ങളുടെ മിന്നിത്തിളങ്ങലിന് കാരണമായ പ്രതിഭാസം ഏത്?

1
ജലത്തുള്ളികളാൽ സംഭവിക്കുന്ന പ്രകാശ പ്രകീർണനം 
2
വ്യത്യസ്ത അപവര്‍ത്തനാങ്കങ്ങളുള്ള വ്യത്യസ്ത പാളികളിലൂടെ സംഭവിക്കുന്ന പ്രകാശത്തിന്റെ അപവർത്തനം
3
പൊടിപടലങ്ങളാൽ സംഭവിക്കുന്ന പ്രകാശ വിസരണം 
4
മേഘങ്ങളാൽ പ്രകാശത്തിന്റെ പൂര്‍ണാന്തരിക പ്രതിഫലനം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation