താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ബക്സർ യുദ്ധത്തിന്റെ ഫലങ്ങൾ?
- 1764 ഒക്ടോബർ 22-ന് നടന്ന യുദ്ധത്തിൽ മിർ കാസിമിന്റെ നേതൃത്വത്തിലുള്ള സംഘം പരാജയപ്പെട്ടു
- ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാരുടെ ഉദയം
1
1 മാത്രം
2
2 മാത്രം
3
രണ്ടും
4
ഇവയൊന്നുമല്ല
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ബക്സർ യുദ്ധത്തിന്റെ ഫലങ്ങൾ?