വേനല്‍കാലത്ത് വീടിന്‍റെ മുകളിലെയും പുറത്തെയും പ്രതലങ്ങള്‍ക്ക് വെളുപ്പ്‌ നിറം നല്‍കുന്നതിന് കാരണം:

1
ഒരു വെളുത്ത പ്രതലം താപോർജ്ജത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുകയും, കുറച്ചുമാത്രം താപോർജ്ജം ആഗിരണം ചെയ്യുകയും ചെയ്യുന്നു.
2
വെളുത്ത പ്രതലം താപോർജ്ജത്തെ കൂടുതല്‍ ആഗിരണം ചെയ്യുകയും, കുറച്ചുമാത്രം താപോർജ്ജത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.
3
ഇത് താരതമ്യേന ചെലവ് കുറഞ്ഞതും ദീര്‍ഘകാലം നില  നില്‍ക്കുന്നതും ആണ്.
4
ഇത് കെട്ടിടത്തിന് കൂടുതല്‍ മികച്ച രൂപഘടന നല്കുന്നു.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation