കോൾബെർഗിന്റെ അഭിപ്രായത്തിൽ, "ധാർമ്മിക വികാസത്തിന്റെ ഒരു ഘട്ടത്തിൽ വ്യക്തികൾ നിലവിലുള്ള സാമൂഹിക മാനദണ്ഡങ്ങൾ അല്ലെങ്കിൽ നിയമങ്ങൾ അനുസരിച്ച് ധാർമികതയെ തീരുമാനിക്കുന്നു" എന്ന് പറയുമ്പോൾ അത് ഏത് തലത്തിലുള്ള ധാർമ്മികതയാണ്?

1
പൂർവ സാമ്പ്രദായിക ധാർമികത തലം 
2
പരമ്പരാഗത ധാർമികത തലം 
3
 സാമ്പ്രദായികാനന്തര ധാർമികത തലം 
4
സാമ്പ്രദായികമല്ലാത്ത ധാർമികത തലം  

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation