നൽകിയിരിക്കുന്ന ചോദ്യം പരിഗണിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ചോദ്യത്തിന് ഉത്തരം നൽകാൻ പര്യാപ്തമെന്ന് തീരുമാനിക്കുക.

റെസ്റ്റോറന്റ് B യുമായി ബന്ധപ്പെട്ട് റെസ്റ്റോറന്റ് A ഏത് ദിശയിലാണ്?

പ്രസ്താവനകൾ:

I. റെസ്റ്റോറന്റ് B യ്ക്ക് വടക്കും റെസ്റ്റോറന്റ് A യുടെ കിഴക്കുമാണ് റെസ്റ്റോറന്റ് P.

II. റെസ്റ്റോറന്റ് B യുടെ പടിഞ്ഞാറും റെസ്റ്റോറന്റ് A യുടെ  തെക്കുമാണ് റെസ്റ്റോറന്റ് Q.

1
ചോദ്യത്തിന് ഉത്തരം നൽകാൻ പ്രസ്താവന I ലെ വിവരങ്ങൾ മാത്രം പര്യാപ്തമാണ്.
2
ചോദ്യത്തിന് ഉത്തരം നൽകാൻ പ്രസ്താവന II ലെ വിവരങ്ങൾ മാത്രം പര്യാപ്തമാണ്.
3
ചോദ്യത്തിന് ഉത്തരം നൽകാൻ പ്രസ്താവന I ലെ വിവരങ്ങൾ മാത്രമായോ അല്ലെങ്കിൽ  പ്രസ്താവന II ലെ വിവരങ്ങൾ മാത്രമായോ പര്യാപ്തമാണ്.
4
ചോദ്യത്തിന് ഉത്തരം നൽകാൻ I, II എന്നീ പ്രസ്താവനകളിലെ വിവരങ്ങൾ ഒരുമിച്ച് പര്യാപ്തമല്ല.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation