താഴെ ഒരു പ്രസ്താവനയും തുടർന്ന് രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. പ്രസ്‌താവനയും നിഗമനങ്ങളും വായിച്ച്, നൽകിയിരിക്കുന്ന പ്രസ്താവനയിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണെന്ന് നിർണ്ണയിക്കുക.
പ്രസ്താവന:
വായനക്കാർ പുസ്തകങ്ങൾ വൈകി തിരിച്ചയച്ചാൽ, ഒരു ലൈബ്രറി പിഴ ഈടാക്കുന്നത്, നിശ്ചിത തീയതിക്കപ്പുറം കാലതാമസം നേരിടുന്ന ദിവസങ്ങളുടെ എണ്ണത്തിന് അനുസൃതമായി പ്രതിദിനം 10 രൂപ എന്ന നിലയിലാണ്.
നിഗമനങ്ങൾ:
I) വില കൂടിയ പുസ്തകങ്ങൾക്ക് പിഴ കൂടുതലായിരിക്കും.
II) ഭാരം കുറഞ്ഞ പുസ്തകങ്ങൾക്ക് പിഴ കുറയും.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല