നിർദ്ദേശങ്ങൾ: ചുവടെയുള്ള ചോദ്യത്തിൽ ഒരു പ്രസ്താവനയും തുടർന്ന് I, II എന്നീ അക്കങ്ങളുള്ള രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നിയാലും നൽകിയിരിക്കുന്ന പ്രസ്താവന ശരിയാണെന്ന് നിങ്ങൾ കണക്കാക്കണം. എല്ലാ നിഗമനങ്ങളും വായിക്കുക, തുടർന്ന് പൊതുവായി അറിയപ്പെടുന്ന വസ്തുതകളെ അവഗണിച്ച് നൽകിയിരിക്കുന്ന പ്രസ്താവനയിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണ് എന്ന് തീരുമാനിക്കുക.
പ്രസ്താവന:
വിപണിയിൽ പെട്രോൾ വില കുതിച്ചുയരുകയാണ്.
നിഗമനങ്ങൾ:
I. പെട്രോൾ ഒരു അപൂർവ വസ്തുവായി മാറുകയാണ്.
II. ആളുകൾ പെട്രോൾ ഉപയോഗിക്കുന്നില്ല.
1
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
2
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല