രണ്ട് പ്രസ്താവനകൾക്ക് ശേഷമുള്ള ഒരു ചോദ്യമാണ് താഴെ നൽകിയിരിക്കുന്നത്. തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയുമോ എന്ന് വിശകലനം ചെയ്ത് തീരുമാനിക്കുക.
ചോദ്യം: D, F നോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
പ്രസ്താവന l: Bക്ക് രണ്ട് സഹോദരിമാർ ഉണ്ട് E ഉം F ഉം.
പ്രസ്താവന ll: A, Bയുടെ അമ്മയാണ്. B, Dയുടെ സഹോദരനാണ്.
1
പ്രസ്താവന l ഉം ll ഉം ഒരുമിച്ച് പര്യാപ്തമല്ല
2
പ്രസ്താവന l ഉം ll ഉം ഒരുമിച്ച് പര്യാപ്തമാണ്.
3
പ്രസ്താവന ll മാത്രം പര്യാപ്തമാണ്
4
പ്രസ്താവന l മാത്രം പര്യാപ്തമാണ്