പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന് ഏത് നിഗമനങ്ങളിലാണ് യുക്തിപരമായി എത്തിച്ചേരാനാകുന്നതെന്ന്  തീരുമാനിക്കുക.

പ്രസ്താവനകൾ:

രാഷ്ട്രീയക്കാർക്ക് ദാരിദ്ര്യം മനസ്സിലാകാത്തതും പാവപ്പെട്ടവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒന്നും അറിയാത്തതും ദാരിദ്ര്യം വർദ്ധിക്കാൻ കാരണമാകുന്നു.

നിഗമനങ്ങൾ:

  1. എല്ലാ രാഷ്ട്രീയക്കാരെയും മാറ്റണം.
  2. എല്ലാ രാഷ്ട്രീയക്കാരോടും ദരിദ്രാവസ്ഥയിൽ  ജീവിക്കാൻ ആവശ്യപ്പെടണം.

1
1 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
1, 2 എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
3
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
4
മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation