താഴെ കൊടുത്തിരിക്കുന്ന ശ്രേണി പരിശോധിച്ച് ചോദ്യത്തിന് ഉത്തരം നൽകുക (എല്ലാ സംഖ്യകളും ഒറ്റ അക്ക സംഖ്യകളാണ്)
3 7 5 2 8 6 4 1 3 7 4 3 7 6 8 2 6 5 8 9 7 8 6 1 2 7 3
ഒരു പൂർണ്ണ വർഗ്ഗം തൊട്ട് മുമ്പിൽ വരുന്നതും തൊട്ട് പിന്നിൽ ഒരു ഒറ്റ സംഖ്യ വരുന്നതുമായ എത്ര ഒറ്റ അക്കങ്ങളുണ്ട്? (ശ്രദ്ധിക്കുക: 1 എന്നതും ഒരു പൂർണ്ണ വർഗ്ഗമാണ്)
1
നാല്
2
മൂന്ന്
3
രണ്ട്
4
ഒന്ന്