പ്രസ്താവനയും വാദങ്ങളും ശ്രദ്ധാപൂർവ്വം വായിച്ച്  നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.

പ്രസ്താവന:

പ്ലാസ്റ്റിക് വസ്തുക്കളുടെ പരിമിതവും കരുതലുള്ളതുമായ ഉപയോഗം അതിന്റെ സമ്പൂർണ നിരോധന നീക്കത്തിന് നല്ലൊരു തന്ത്രമാണ്.

വാദങ്ങൾ:

I. ജനങ്ങൾ ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ തയ്യാറാകാത്തതിനാൽ പ്ലാസ്റ്റിക്കിന്റെ തൽക്ഷണ നിരോധനം യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ്.

Il. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായി കടലാസ്സ് ബാഗുകൾ ഉപയോഗിക്കാം.

1
I പ്രസ്താവനയെ ശക്തിപ്പെടുത്തുമ്പോൾ II ദുർബലമാക്കുന്നു 
2
I ഉം II ഉം പ്രസ്താവനയെ ദുർബലമാക്കുന്നു.
3
II പ്രസ്താവനയെ ശക്തിപ്പെടുത്തുമ്പോൾ I ദുർബലമാക്കുന്നു.
4
I ഉം II ഉം പ്രസ്താവനയെ ശക്തിപ്പെടുത്തുന്നു.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation