കാഴ്ച സംബന്ധമായ വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളുമായി പ്രവർത്തിക്കുമ്പോൾ അധ്യാപകർ എന്തെല്ലാം നിർദേശങ്ങൾ നടപ്പിലാക്കണം?
1
വ്യത്യസ്ത തരം ദൃശ്യപരമായ അവതരണങ്ങൾ ഉപയോഗിക്കുക
2
വിദ്യാർത്ഥികൾക്ക് അടുത്തുനിന്ന് അവരെ നിരീക്ഷിക്കാൻ ആകും വിധം സ്ഥാനം ക്രമീകരിക്കുക.
3
വർക്ക് ഷീറ്റ് പോലെ വിവിധ തരം എഴുതാനുള്ള പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കുക
4
വ്യക്തമായി സംസാരിക്കുക,സ്പർശത്തിലൂടെ വസ്തുക്കളെ അനുഭവവേദ്യമാക്കാൻ ശ്രമിക്കുക