മൂന്ന് പ്രസ്താവനകൾ നൽകിയിരിക്കുന്നു, തുടർന്ന് I, II, III, IV എന്നീ നമ്പറുകളുള്ള നാല് നിഗമനങ്ങളും നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന്  വ്യത്യസ്‌തമാണെന്ന് തോന്നിയാലും, പ്രസ്‌താവനകൾ ശരിയാണെന്ന് കരുതുക. തുടർന്ന്, പ്രസ്താവനകളിൽ നിന്ന്, യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണ് എന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

എല്ലാ പുസ്തകങ്ങളും പേനകളാണ്.

എല്ലാ പേനകളും റബ്ബറുകളാണ് 

എല്ലാ റബ്ബറുകളും ഫയലുകളാണ്.

നിഗമനങ്ങൾ:

I. എല്ലാ പേനകളും ഫയലുകളാണ്.

II. എല്ലാ പേനകളും പുസ്തകങ്ങളാണ്.

III. എല്ലാ ഫയലുകളും പുസ്തകങ്ങളാണ്.

IV. എല്ലാ ഫയലുകളും പേനകളാണ്.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
3
 II, IV എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം 
4
III മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation