താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയല്ലാത്തത്?

1
ഒരു ന്യൂന കോണിന്റെയും മട്ട കോണിന്റെയും തുക എല്ലായിപ്പോഴും വിഷമ കോൺ ആണ്,
2
രണ്ട് ന്യൂന കോണുകളുടെ തുക എപ്പോഴും ഒരു മട്ട കോണിനേക്കാൾ കുറവാണ്.
3
രണ്ട് മട്ട കോണുകളുടെ തുക ഒരു നേർരേഖാകോണിന് തുല്യമാണ്.
4
രണ്ട് വിഷമ കോണുകളുടെ തുക എപ്പോഴും ഒരു പ്രതിഫലന കോണാണ്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation