ചമ്പാരണ്ൻ  സത്യാഗ്രഹത്തിന്‍റെ വളരെ പ്രധാനപ്പെട്ട ഒരു വശം ഏതാണ്?

1
ദേശീയ പ്രസ്ഥാനത്തില്‍ അഖിലേന്ത്യാതലത്തില്‍ അഭിഭാഷകരും, വിദ്യാര്‍ത്ഥികളും, സ്ത്രീകളും സജീവമായി പങ്കെടുത്തത്
2
ദേശീയ പ്രസ്ഥാനത്തില്‍ ദളിത്, ആദിവാസി സമൂഹങ്ങളുടെ സജീവമായ പങ്കാളിത്തം
3
കര്‍ഷകരുടെ അസ്വസ്ഥതകളെ ഇന്ത്യയുടെ ദേശീയ പ്രസ്ഥാനവുമായി ബന്ധിപ്പിച്ചത്
4
തോട്ടവിളകളുടെയും വാണിജ്യവിളകളുടെയും കൃഷിയില്‍ വലിയ കുറവ് വന്നത്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation