തന്‍റെ സ്കൂളില്‍ നിന്നും വീട്ടിലേക്കു തിരിച്ച് വരുന്ന സമയത്ത് ഒരു ആണ്‍കുട്ടിക്ക് വഴിതെറ്റി. വീട്ടില്‍ എത്താനായി അവന്‍ ആദ്യം തെക്ക് ദിശയില്‍ 3 കിമീ സഞ്ചരിക്കുകയും, എന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് കിഴക്കോട്ട് പോകുന്ന വഴിയിലൂടെ 2 കിമീ നേര്‍ദിശയില്‍ സഞ്ചരിക്കുകയും ചെയ്തു. അവിടെ നിന്ന്, അവന്‍ തന്‍റെ ഇടത്തോട്ട് സഞ്ചരിക്കുകയും, 3 കിമീ നടക്കുകയും ചെയ്തു. ഇതിനു ശേഷം, അവന്‍ വീണ്ടും തന്‍റെ ഇടത് വശത്തോട്ടു തിരിയുകയും, 1 കിമീ സഞ്ചരിക്കുകയും ചെയ്തു. അവസാനം, അവന്‍ അവന്‍റെ വീട്ടിലെത്തിച്ചേര്‍ന്നു. പ്രസ്തുത ആണ്‍കുട്ടിയുടെ വീട്, സ്കൂളില്‍ നിന്നും ഏത് ദിശയിൽ ആയിരുന്നു?

1
തെക്ക്
2
പടിഞ്ഞാറ്
3
വടക്ക്
4
കിഴക്ക്

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation