സുപ്രീംകോടതിയുടെ ഏതു കേസിലെ തീർപ്പിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനയിലെ ആർട്ടിക്കിൾ 21ന്റെ സാധ്യത വിദ്യാഭ്യാസത്തിനുള്ള അവകാശം ഉൾക്കൊള്ളിക്കുന്നതിനായി വിപുലമാക്കിയത്
1
ഉണ്ണികൃഷ്‌ണൻ v/s ആന്ധ്രപ്രദേശ്
2
ഗോവിന്ദ് v/s മധ്യപ്രദേശ് സർക്കാർ
3
പർമാനന്ദ് കതാറ v/s യൂണിയൻ ഓഫ് ഇന്ത്യ
4
ചാർമാൽ സിംഗ് v/s ഉത്തർപ്രദേശ് സർക്കാർ