താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ പരിഗണിക്കുക:

1. ഇന്ത്യയില്‍, ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളെ(credit rating agencies) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് നിയന്ത്രിക്കുന്നത്.

2. ICRA എന്നറിയപ്പെടുന്ന റേറ്റിംഗ് ഏജന്‍സി ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്(public limited company)

3. ബ്രിക്ക് വര്‍ക്ക് റേറ്റിംഗ്സ് ഒരു ഇന്ത്യന്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയാണ്.

മുകളില്‍ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി?

1
1 ഉം 2 ഉം മാത്രം
2
2 ഉം 3 ഉം മാത്രം
3
1 ഉം 3 ഉം മാത്രം
4
1, 2, 3

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation