താഴെ കൊടുത്തിരിക്കുന്ന സംഖ്യാഗണങ്ങളിലെ സംഖ്യകൾ തമ്മിലുള്ള ബന്ധം പോലെ തന്നെ ബന്ധമുള്ള സംഖ്യാഗണം തിരഞ്ഞെടുക്കുക.

(ശ്രദ്ധിക്കുക: സംഖ്യകളെ അക്കങ്ങളായി വിഭജിച്ച് ക്രിയകൾ നടത്തരുത്. ഉദാ: 13 - 13 എന്ന സംഖ്യയിൽ കൂട്ടുകയോ, കുറയ്ക്കുകയോ, ഗുണിക്കുകയോ ചെയ്യാം. 13 നെ 1 ഉം 3 ഉം ആയി വിഭജിച്ച് 1 ഉം 3 ഉം കൊണ്ട് ഗണിത ക്രിയകൾ നടത്താൻ പാടില്ല)

(13, 182, 91)

(17, 306, 153)

1
15, 200, 125
2
11, 154, 67
3
8, 72, 36
4
9, 125, 50

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation