പട്ടിക- I മായി പട്ടിക- II നെ ചേരുംപടി ചേർക്കുകയും, പട്ടികകൾക്ക് ചുവടെ നൽകിയിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുകയും ചെയ്യുക:
|
പട്ടിക- I (സ്ഥാപകർ) |
പട്ടിക- II (ദിനപത്രങ്ങൾ) |
| (A) സി.ആർ.ദാസ് |
(1) വന്ദേമാതരം |
|
(B) ലാല ലജ്പത് റായ് |
(2) സംവാദ് കൗ മുദി |
|
(C) മദൻ മോഹൻ മാളവ്യ |
(3)ഫോർവേഡ് |
|
(D) രാജാ റാം മോഹൻ റോയ് |
(4) ഇന്ത്യൻ യൂണിയൻ |
1
(A) - (2), (B) - (4), (C) - (1), (D) - (3)
2
(A) - (3), (B) - (1), (C) - (4), (D) - (2)
3
(A) - (2), (B) - (4), (C) - (3), (D) - (1)
4
(A) - (3), (B) - (1), (C) - (2), (D) - (4)