താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് പ്രതല ബലത്തെക്കുറിച്ച്  ശരിയല്ലാത്തത്?

1
പ്രതല ബലം സാധാരണയായി ഡൈൻസ്/സെ.മീ. യിൽ അളക്കുന്നു.
2
പ്രതല ബലം മൂലമാണ് ജലബിന്ദുവിന് ഗോളാകൃതി ലഭിക്കുന്നത്.
3
മുറിയുടെ താപനിലയിൽ, വെള്ളത്തിന്റെ പ്രതല ബലം  എഥൈൽ ആൽക്കഹോളിനേക്കാൾ കുറവാണ്.
4
ദ്രാവക തന്മാത്രകൾ തമ്മിലുള്ള കോഹീഷൻ ബലമാണ് പ്രതല ബലം എന്ന പ്രതിഭാസത്തിന് കാരണം.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation