രക്തപര്യയന വ്യവസ്ഥയിൽ ഹൃദയം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത്?

A. ശരാശരി ഹൃദയമിടിപ്പ് മിനിറ്റിൽ 72 തവണയാണ്.

B. ഭയത്തിലായിരിക്കുമ്പോൾ ഹൃദയമിടിപ്പ് കുറയുന്നു.

C. ശിശുക്കളുടെ ഹൃദയമിടിപ്പ് മുതിർന്നവരേക്കാൾ കൂടുതലാണ്.

D. മനുഷ്യ ഹൃദയത്തിന് നാല് അറകളുണ്ട്.

1
A, C, D
2
B, C, D
3
A, B, D
4
മുകളിൽ പറഞ്ഞവയെല്ലാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation