ഒരു ഷേവിംഗ് ബ്രഷ് വെള്ളത്തിൽ മുക്കി വെക്കുന്നു , പുറത്തെടുക്കുമ്പോൾ, ബ്രഷിന്റെ നാരുകൾ ഒരുമിച്ച് നിൽക്കുന്നതായി കാണുന്നതിന് കാരണം
1
ജലത്തിന്റെ പ്രതല ബലം
2
ജലത്തിന്റെ ശ്യാനബലം
3
ബ്രഷിന്റെ നാരുകളുടെ ഇലാസ്തികത
4
വായുവും ജലവും തമ്മിലുള്ള താപനില വ്യത്യാസം