A, B എന്നിവര്‍ ഒരുമിച്ച് 10 ദിവസത്തില്‍ ഒരു ജോലി പൂർത്തിയാക്കുന്നു, B, C എന്നിവര്‍ ഒരുമിച്ച് 12 ദിവസത്തിലും C, A എന്നിവര്‍ ഒരുമിച്ച് 15 ദിവസത്തിലും ആ ജോലി പൂര്‍ത്തിയാക്കുന്നുവെങ്കില്‍, A, B, C എന്നിവര്‍ ഒരുമിച്ച് ആ ജോലിയുടെ പകുതി എത്ര ദിവസത്തില്‍ പൂര്‍ത്തിയാക്കും?

1
8 ദിവസം
2
5 ദിവസം
3
4 ദിവസം
4
3 ദിവസം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation