ഇന്ത്യൻ ഭരണഘടനയനുസരിച്ച്, ഇന്ത്യൻ രാഷ്ട്രപതിയുടെ കടമ, പാർലമെൻറിന് മുന്നിൽ ഏതൊക്കെ റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നതാണ്?

1. കേന്ദ്ര ധനകാര്യ കമ്മീഷന്റെ ശുപാർശകൾ

2. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ(Public Accounts Committee) റിപ്പോർട്ട്

3. കണ്‍ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻറെ(Comptroller and Auditor General) റിപ്പോർട്ട്

4. ദേശീയ പട്ടികജാതി കമ്മീഷന്റെ(National Commission for Scheduled Castes) റിപ്പോർട്ട്

താഴെ കൊടുത്തിരിക്കുന്ന കോഡുകൾ ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

1
1 മാത്രം
2
2 ഉം 4 ഉം മാത്രം
3
1, 3, 4 മാത്രം
4
1, 2, 3, 4

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation