ചോദ്യത്തിൽ, രണ്ട് പ്രസ്താവനകൾ നൽകിയിരിക്കുന്നു, തുടർന്ന് I, II എന്നീ രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുമെങ്കിലും പ്രസ്താവനകൾ ശരിയാണെന്ന് നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്. നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ഏത് നിഗമനങ്ങളിലാണ് എത്തിച്ചേരാൻ ആകുന്നതെന്ന് നിങ്ങൾ തീരുമാനിക്കണം.

പ്രസ്താവന:

1. എല്ലാ ബൂട്ടുകളും സ്‌നീക്കറുകളാണ്.

2. എല്ലാ സ്‌നീക്കറുകളും ഷൂകളാണ്.

നിഗമനം:

I. ചില ഷൂസ് ബൂട്ടുകളാണ്.

II. ചില സ്‌നീക്കറുകൾ ബൂട്ടുകളാണ്.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation