ഇനിപ്പറയുന്നവയിൽ ഏതാണ് ആസിഡുകളുടെ സവിശേഷത  അല്ലാത്തത്?

1
ആസിഡിന് പുളിയുള്ള രുചിയുണ്ട്
2
ആസിഡിന് കയ്പേറിയ രുചിയുണ്ട്
3
​ആസിഡ് ബേസുമായി ചേർന്ന് ലവണം ഉൽപ്പാദിപ്പിക്കുന്നു 
4
ആസിഡ് നീല ലിറ്റ്മസിനെ ചുവപ്പാക്കി മാറ്റുന്നു 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation