മദനും മോഹനും നിരനിരയായി നിൽക്കുന്നു. മദൻ നിരയുടെ ഇടതുവശത്ത് നിന്ന് 16 ആം സ്ഥാനത്തും മോഹൻ നിരയുടെ വലതുവശത്ത് നിന്ന് 19 ആം സ്ഥാനത്തും നിൽക്കുന്നു. ഇരുവരും പരസ്പരം സ്ഥാനങ്ങൾ മാറ്റിയാൽ മദൻ ഇടതുവശത്ത് നിന്ന് 28 ആം സ്ഥാനത്തേക്ക് എത്തുന്നു. നിരയിൽ എത്ര പേർ നിൽക്കുന്നു?
1
35
2
43
3
47
4
46