ഉന്നത കോടതി ജഡ്ജിയെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പദവിയില്‍ നിന്ന് നീക്കം ചെയ്യുന്നത് _______ ആണ്
1
സുപ്രീം കോടതിയുടെ ശുപാര്‍ശ പ്രകാരം പ്രസിഡന്റ്.
2
സംസ്ഥാന നിയമനിര്‍മ്മാണ സഭയുടെ ശുപാര്‍ശ പ്രകാരം ഗവര്‍ണര്‍
3
സംസ്ഥാന നിയമനിര്‍മ്മാണ സഭയുടെ ശുപാര്‍ശ പ്രകാരം പ്രസിഡന്റ്
4
പാര്‍ലമെന്റിന്റെ ശുപാര്‍ശ പ്രകാരം പ്രസിഡന്റ്