തന്നിരിക്കുന്നതിൽ ഇന്ത്യൻ ഭരണഘടനയിൽ മൗലിക കടമകളെക്കുറിച്ച് പറയുന്ന ശരിയല്ലാത്ത പ്രസ്താവന ഏത് ?
1
ഇന്ത്യൻ ഭരണഘടനയിൽ 11 മൗലിക കടമകളുണ്ട്
2
മൗലിക കടമകൾ ഭരണഘടനയുടെ ഭാഗം-അഞ്ചിൽ പ്രതിപാദിച്ചിരിക്കുന്നു
3
ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെയാണ് മൗലിക കടമകൾ ആദ്യം ചേർത്തത്
4
ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 51 A മൗലിക കടമകളെ കുറിച്ച് പറയുന്നു