രണ്ട് പ്രസ്താവനകളും, തുടർന്ന് I, II, III എന്നീ മൂന്ന് നിഗമനങ്ങളും താഴെ നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമായി തോന്നിയാലും പ്രസ്താവനകൾ ശരിയാണെന്ന് നിങ്ങൾ പരിഗണിക്കണം. നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ഏത് നിഗമനങ്ങളാണ് യുക്തിസഹമായി എടുക്കാൻ കഴിയുകയെന്ന് പ്രസ്താവിക്കുക.
പ്രസ്താവന I: എല്ലാ പോളിമറുകളും പ്ലാസ്റ്റിക് ആണ്.
പ്രസ്താവന 2: ഒരു റബ്ബറും പ്ലാസ്റ്റിക് അല്ല
നിഗമനം I: ചില പോളിമറുകൾ റബ്ബറാണ്
നിഗമനം II: ചില പ്ലാസ്റ്റിക്കുകൾ പോളിമർ ആണ്.
നിഗമനം III: ഒരു പോളിമറും റബ്ബറല്ല.1
നിഗമനം II, III മാത്രം എത്തിച്ചേരാം
2
നിഗമനം I III മാത്രം എത്തിച്ചേരാം
3
എല്ലാ നിഗമനങ്ങളിലും I, II, III എത്തിച്ചേരാം
4
നിഗമനം I, II മാത്രം എത്തിച്ചേരാം