ആറ് പേർ, A, B, C, D, E, F എന്നിവർ ഒരു ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുത്തു. D യ്ക്ക് തൊട്ട് മുമ്പും പക്ഷേ B യ്ക്ക് തൊട്ട്  ശേഷവുമായി A സംസാരിച്ചു,  F ന് ശേഷം B സംസാരിച്ചു. D യ്ക്ക് ശേഷവും E യ്ക്ക് മുമ്പും ആയി C സംസാരിച്ചെങ്കിൽ, ചർച്ച ആരംഭിച്ചത് ആരാണ്?

1
F
2
D
3
E
4
B

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation