രാജു കിഴക്കോട്ട് നാല് കിലോമീറ്റർ നടക്കുന്നു. പിന്നീട് അയാൾ  ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും 3 കി.മീ. നടക്കുന്നു. അയാൾ തന്റെ പ്രാരംഭ സ്ഥാനത്തിൽ നിന്ന് ഏത് ദിശയിലാണ്, എത്ര ദൂരത്താണ്?

1
തെക്ക്-പടിഞ്ഞാറ്, 5 km
2
വടക്ക്-കിഴക്ക്, 5 km
3
തെക്ക്-കിഴക്ക് 5 km
4
വടക്ക് പടിഞ്ഞാറ് 5 km

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation